കവുങ്ങിനുള്ള വളം

30 കിലോ പച്ചചാണകം

2 കിലോഗ്രാം വേപ്പിൻ പിണ്ണാക്ക്

2 കിലോഗ്രാം കപ്പലണ്ടി പിണ്ണാക്ക്

0.5 കിലോഗ്രാം NPK

0.5 കിലോഗ്രാം Micro Rich

ഇവ 200 ലിറ്റർ വെള്ളത്തിൽ കലക്കി 5-10 ലിറ്റർ വീതം ചുറ്റിലും ഒഴിച്ചുകൊടുക്കുക.

Comments